2014 ഒക്‌ടോബർ 5, ഞായറാഴ്‌ച

വീണ്ടും തിരിച്ചറിവ് വീണ്ടും..........

  അറിവിൻ വാതായനങ്ങൾ തേടിയുള്ള യാത്ര
ചെന്നെത്തുന്നത് ഒരു ചെറിയ തിരിച്ചറിവിൽ
'തിരുത്തിയെഴുതാൻ കഴിയാത്തതായും ചിലതുണ്ട്...
എന്നാൽ ദൈവം ഒന്ന് ഇടപെട്ടാൽ........'
സ്ഥൂലഭൂമിയിലെത്രയോ സൂക്ഷ്മകണങ്ങളെ
നിർമ്മിച്ചവൻ  എൻ  ഭവാൻ ..നീ
അസ്ഥിരം  വഴുന്നൂ  ലോകത്ത്‌ ഞാനെങ്കിലും
സ്വപ്‌നങ്ങൾ തെല്ലൊന്നു വലുതായ് വാഴുന്നൂ
ചിറകൊടിഞ്ഞ ചില  സ്വപ്നവും പ്രണയവും
തിരികെയെത്തുമ്പോൾ വീണ്ടും ഞാനുണരുന്നു
ഭാവനരുളുന്ന പ്രതീക്ഷയും സ്വപ്നവും
ഒരുക്കുന്നൂ വീണ്ടും പുതിയൊരു കാവ്യം...
എഴുതട്ടെ ഞാൻ അടുത്ത തിരിച്ചറിവ് വരെ
സത്യവും സ്നേഹവും മാത്രമാണാശയം......!!!    

അഭിപ്രായങ്ങളൊന്നുമില്ല: